ഞാനും എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും കഴിഞ്ഞ ഏപ്രിലില്‍ പൊരിയുന്ന വെയിലത്ത് കാമ്പസില്‍ നട്ടുണ്ടാക്കിയ പച്ചക്കറി തോട്ടത്തിന്റെ ആദ്യ വിളവെടുപ്പ് വാര്‍ത്ത ദേശാഭിമാനി പത്രത്തില്‍ വന്നത് .....
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
3 comments:
ഞാനും എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും കഴിഞ്ഞ ഏപ്രിലില്‍ പൊരിയുന്ന വെയിലത്ത് കാമ്പസില്‍ നട്ടുണ്ടാക്കിയ പച്ചക്കറി തോട്ടത്തിന്റെ ആദ്യ വിളവെടുപ്പ് വാര്‍ത്ത ദേശാഭിമാനി പത്രത്തില്‍ വന്നത് .....
എല്ലാവരും ഇതൊരു മാതൃക ആക്കിയിരുന്നെങ്കില്‍...
ഇത് കൊള്ളാം. നല്ല മാതൃക
Post a Comment
നന്ദി....വീണ്ടും വരിക