Pages

Tuesday, July 17, 2012

സാരല്ല്യ...ഒബാമജീ...!!!

ഇന്നലെ ഒബാമ വന്ന് ട്വീറ്റിയത്.....
Obama 2012 @Obama2012 10 Jul

“Yesterday, I called on Congress to immediately stop that tax hike for 98% of Americans.”—President Obama               ഞാന്‍ പറഞ്ഞു , അതൊന്നും പ്രശ്നമാക്കണ്ടാന്ന്.ഇവിടെ കോണ്‍ഗ്രസ്സിനോടും കമ്മ്യൂണിസ്റ്റിനോടും ബി.ജെ.പി യോടും ഒക്കെ നമ്മളും പറയുന്നതാ.ഒരുത്തനും മൈന്റ് ചെയ്യില്ല.ഒബാമ ജി ആദ്യമായിട്ട് പ്രെസിഡന്റാവുന്നത് കൊണ്ടുള്ള പ്രശ്നമാ ഇതൊക്കെ...അതൊണ്ട് സാരല്ല്യ. മിണ്ടാതിരി ന്ന്...ഇത്രേല്ലേ ഒരു നല്ല സുഹൃത്ത് എന്ന നിലക്ക് നമ്മള്‍ക്ക് ട്വീറ്റാന്‍ പറ്റൂ..... 

4 comments:

Areekkodan | അരീക്കോടന്‍ said...

ഇത്രേല്ലേ ഒരു നല്ല സുഹൃത്ത് എന്ന നിലക്ക് നമ്മള്‍ക്ക് ട്വീറ്റാന്‍ പറ്റൂ.....

ajith said...

അതെയതെ...നമുക്കൊക്കെ ഇത്രയല്ലേ പറ്റു

sumesh vasu said...
This comment has been removed by the author.
sumesh vasu said...

എന്നിട്ട് റിപ്ലൈ വല്ലതും !!!

Post a Comment

നന്ദി....വീണ്ടും വരിക