Pages

Thursday, August 02, 2012

വാഴുന്നത് ദൈവമോ സാത്താനോ ?

                        ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 1  എന്ന പേരില്‍ ഒരു മാസം മുമ്പ് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരള ജനതയെ മുഴുവന്‍ വീട്ടുതടങ്കലിലാക്കി അതിന്റെ രണ്ടാം ഭാഗം കൂടുതല്‍ സംഹാരാത്മകമായി ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവിടെ വാഴുന്നത് ദൈവമോ സാത്താനോ ?

2 comments:

Areekkodan | അരീക്കോടന്‍ said...

ഇവിടെ വാഴുന്നത് ദൈവമോ സാത്താനോ ?

ajith said...

ദൈവം ഓടിപ്പോകുമ്പോള്‍ ഇടം കയ്യടക്കുന്നവന്‍ ആര്‍?

Post a Comment

നന്ദി....വീണ്ടും വരിക