“വയറ് വേദന, വയറ് സ്തംഭനം,നെഞ്ചെരിച്ചില്‍,വയറെരിച്ചില്‍, പുളിച്ചുതികട്ടല്‍.....എല്ലാം വൃത്തിയായി സൂക്ഷിക്കാന്‍....”
“ങേ!!!!”
ബസ്സില്‍ കയറിയ തെരുവ് കച്ചവടക്കാരന് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി.അദ്ദേഹത്തിന്റെ കയ്യിലെ സാധനത്തിലേക്ക് ഞാന്‍ ശ്രദ്ധിച്ചു. ഒരേ സമയം വായുഗുളികയും വിവിധതരം കാര്‍ഡുകള്‍ ഇടുന്നതിനുള്ള വാലറ്റും വില്പന നടത്തുകയായിരുന്നു അദ്ദേഹം.

5 comments:
ങേ!!!
സത്യം!പലപ്പോഴായി അത്രത്തോളം തിന്നുകൂട്ടുന്നുണ്ട് നമ്മള്..
ആശംസകള്‍
Thankappettaa...Thanks
ഹാ ഹാ .കൊള്ളാമല്ലോ!!!.
സുധീ...പണ്ട് ഇതുപോലെ ഒരു റേഡിയോ സ്റ്റേഷന് മാറ്റി കളിക്കുന്ന ഒരു മിമിക്രി കേട്ടിരുന്നു.
Post a Comment
നന്ദി....വീണ്ടും വരിക