രണ്ടു പേർ കണ്ടുമുട്ടുമ്പോൾ കൈ കൊടുത്ത് സലാം പറയണം എന്ന് ഉസ്താദ് മദ്രസയിൽ നിന്ന് പഠിപ്പിച്ചിരുന്നു. മാവേലിയെ ആദ്യമായി കണ്ട കൊച്ചുമോൻ ഓടിച്ചെന്ന് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു -
"അസ്സലാമു അലൈക്കും "🤩
ചിരിയടക്കാൻ ഞങ്ങൾ പാടുപെടുന്നതിനിടയിൽ മാവേലിയുടെ മറുപടി -
"വ അലൈക്കുമുസ്സലാം"😆
നബിദിനവും തിരുവോണവും ഒരുമിച്ച് വന്നാലുള്ള ഓരോരോ മുസീബത്തുകൾ 🫣🫣
1 comments:
തികച്ചും സാങ്കല്പികം
Post a Comment
നന്ദി....വീണ്ടും വരിക