Pages

Tuesday, June 05, 2012

സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍

തിരക്കുള്ള ബസ്സില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീകള്‍ ഇരിക്കാത്തത് കണ്ട് പോക്കരാക്ക ചോദിച്ചു -
“സീറ്റ്  ണ്ടായിട്ടും ഇര്ക്കാത്തെന്താ?”


ചോദ്യം കേട്ട് ഒരു സ്ത്രീ പോക്കരാക്കയെ രൂക്ഷമായി  നോക്കിക്കൊണ്ട് ചോദിച്ചു -
“അതിന് മുകളില്‍ എഴുതിയത് കണ്ടില്ലേ?”


പോക്കരാക്ക അത് വായിച്ചു - “സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍” !!!!

7 comments:

Areekkodan | അരീക്കോടന്‍ said...

പോക്കരാക്ക വീണ്ടും...

mini//മിനി said...

‘ഠൊ’,,, ഇപ്പോൾ ആദ്യം കാണുന്ന സീറ്റിലൊക്കെ കയറിയിരിക്കുന്ന സ്വഭാവമാണ് സ്ത്രീകൾക്ക്, സംശയം ഉണ്ടെങ്കിൽ വായിച്ചു നോക്കിക്കോ,, http://mini-mininarmam.blogspot.in/2010/04/blog-post_24.html

Areekkodan | അരീക്കോടന്‍ said...

ടീച്ചറേ...സമ്മതിച്ചു.പക്ഷേ മേല്‍ സീറ്റ് അത്ര കണ്ട് പിടിക്കില്ല എന്നത് തന്നെയാണ് സത്യം.

ajith said...

ഹാ ഹാ...സീനിയര്‍ സിറ്റിസണ്‍ സ്ത്രീ ആകാന്‍ ആരെങ്കിലും സമ്മതിക്കുമോ

Cv Thankappan said...

പോക്കരാക്ക അത്രയും ചിന്തിച്ചില്ല.
ആശംസകള്‍

രഘുനാഥന്‍ said...

hihi

Anonymous said...

SOftware Download:
http://patchdownloads.blogspot.in/

Post a Comment

നന്ദി....വീണ്ടും വരിക