“ഓരോ രക്തദാതാവും ഒരു ഹീറോ ആണ്” എന്ന ആപ്തവാക്യവുമായി ഒരു ലോകരക്തദാന ദിനം കൂടി കടന്നുപോയി.സ്ഥിരമായി രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഒരു ഉത്തേജനം നല്‍കുന്നതും , ഇതിനെപറ്റി ഒരു ധാരണയും ഇല്ലാത്തവന് പ്രത്യേകിച്ച് ഒന്നും തോന്നിപ്പിക്കാതെയും ഈ ആപ്തവാക്യവും കാലത്തിന്റെ ചവറ്റു കൊട്ടയില്‍ വൈകാതെ എത്തും.
ടെറുമോ പെന്‍പോള്‍ കമ്പനി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ബ്ലഡ് മോട്ടിവേറ്റര്‍ അവാര്‍ഡ് ഇന്നലെ തിരുവനതപുരത്ത് വച്ച് നടന്ന ചടങ്ങില്‍ വച്ച് ഞാന്‍ സ്വീകരിച്ചു.സ്ഥാപനങള്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ.ശശി തരൂര്‍ എം.പി യും , വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ ടെറുമോ കമ്പനി പ്രതിനിധി കവാട്ടോ സമുറായി യും മോട്ടിവേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡ് ടെറുമോ പെന്‍പോള്‍ കമ്പനി എം.ഡി ശ്രീ.ബാലഗോപാലും വിതരണം ചെയ്തു.(ഫോട്ടോ കിട്ടിയാലുടന്‍ അപ്ലോഡ് ചെയ്യാം.)
കേരള ജനസംഖ്യയുടെ (33,387,677) അടുത്തെങ്ങും എത്താത്ത ആസ്ട്രേലിയയില്‍ (22,328,800 ) പതിനൊന്നര ലക്ഷം സന്നദ്ധ രക്തദാന വൊളണ്ടിയര്‍മാര്‍ ഉണ്ടായിട്ടും അത് എണ്ണത്തില്‍ കുറവാണോ എന്ന് അവര്‍ ആശങ്കപ്പെടുന്നു.അതേ സമയം സാക്ഷര കേരളത്തിലെ സന്നദ്ധ രക്തദാന വൊളണ്ടിയര്‍മാരുടെ എണ്ണം വെറും രണ്ടര ലക്ഷം മാത്രമാണ്. രക്തം നിര്‍മ്മിക്കാന്‍ സാധിക്കില്ല എന്നറിഞ്ഞിട്ടും നമ്മുടെ അധികാരികള്‍ക്ക് ഇതില്‍ ഒരു ആശങ്കയും ഇല്ല!
ബൂലോകത്ത് നിസ വെള്ളൂരിന് വേണ്ടി നിരവധി പേര് രക്തം ദാനം ചെയ്തിരുന്നു.അതേ പോലെ സന്നദ്ധരക്ത ദാനത്തെ പ്രോത്സാഹിപ്പിക്കാനും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ബൂലോകര് സൌമനസ്യം കാണിച്ച് കേരളത്തിന് ഒരു പുതിയ മാതൃക തുറന്ന് കാണിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

5 comments:

ഇനിയും ഈ ധാരാളം സന്നദ്ധസംഘടനകള്‍ വരട്ടെ!
ആശംസകളോടെ
അരീക്കോടന്‍ മാഷെ, ആശംസകള്‍.
ആശംസകള്‍ മാഷേ ...!
Post a Comment
നന്ദി....വീണ്ടും വരിക