വളരെക്കാലത്തിന് ശേഷം വീട്ടില്‍ നേരത്തെ എത്തിയപ്പോള്‍ മകള്‍ എന്റെ ഭാര്യയോട്.....
“ഉമ്മച്ചീ....നിലാവെളിച്ചത്തിന്റെ തോഴന്‍ ഇതാ സൂര്യപ്രകാശത്തില്‍....!!!”
“ഉമ്മച്ചീ....നിലാവെളിച്ചത്തിന്റെ തോഴന്‍ ഇതാ സൂര്യപ്രകാശത്തില്‍....!!!”
എന്റെ ചിന്തകള്‍ ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
4 comments:
കുട്ടികളുടെ പ്രതികരണ ശേഷി!!!
പകല്‍ മാന്യന്‍ എന്ന് പറയാമോ?
പകലൊക്കെ അദ്ധ്വാനമായിരിക്കും
ചിലപ്പോൾ അങ്ങനെയും ആവാം... എന്റെ മക്കളുടെ കുട്ടിക്കാലത്ത് പല ദിവസങ്ങളിലും അവർ എന്നെ കാണാറില്ല. രാവിലെ അവർ ഉണരുന്നതിനു മുൻപ്, അകലെ ജോലിയുള്ള ഞാൻ (ടീച്ചർ) വീട്ടിൽ നിന്ന് ഇറങ്ങിയിരിക്കും. തിരിച്ച് രാത്രി 7.30 മണിക്ക് വീട്ടിലെത്തുമ്പോഴേക്കും അവർ ഉറങ്ങിയിരിക്കും.
Post a Comment
നന്ദി....വീണ്ടും വരിക