Pages

Saturday, July 28, 2012

ഒളിമ്പിക്സും ഇന്ത്യയും

രാവിലെത്തന്നെ പോക്കരാക്കയെ കണ്ടുമുട്ടിയപ്പോള്‍ എന്തെങ്കിലും സംസാരിക്കാമെന്ന് തോന്നി.
“പോക്കരാക്കാ.....ഒളിമ്പിക്സ് തുടങ്ങ്യല്ലോ?”
പോക്കരാക്ക :  മോനേ രാവിലെത്തന്നെ ലണ്ടനടിക്കല്ലേ....
ഞാന്‍ : വാഹ്....കറക്ട് ....ലണ്ടനില്‍ തന്നെ....ഇന്ത്യ എത്ര സ്വര്‍ണ്ണം നേടുമോ ആവോ?
പോക്കരാക്ക : പിന്നേ...ആ സ്വര്‍ണ്ണം കിട്ടീട്ടു മാണ്ടേ അന്റെ മൂന്നിനേയും കെട്ടിച്ചു ബ്‌ടാന്‍ ....
ഞാന്‍ : എന്നാലും ഒരു ടെന്‍ഷന്‍
പോക്കരാക്ക :ഇന്ന് വരെ ഒളിമ്പിസ്സ്‌ല് ടെന്‍ഷന്‍ ല്ലാതെ കൂട്യ ഒരേ ഒരു ടീമേ ള്ളൂ...അത് ഞമ്മളെ ഇന്ത്യ മാത്രാ....പിന്നെത്ത്നാ ജ്ജ് ഇബടെക്കെടന്ന് ടെന്‍ഷന്‍ അടിച്ച് ചാവ്ണേ?

3 comments:

Areekkodan | അരീക്കോടന്‍ said...

പോക്കരാക്ക :ഇന്ന് വരെ ഒളിമ്പിസ്സ്‌ല് ടെന്‍ഷന്‍ ല്ലാതെ കൂട്യ ഒരേ ഒരു ടീമേ ള്ളൂ...അത് ഞമ്മളെ ഇന്ത്യ മാത്രാ....

ajith said...

എങ്ങാനും സ്വര്‍ണ്ണം കിട്ടിപ്പോയാലോ എന്നാ എന്റെ ടെന്‍ഷന്‍

Areekkodan | അരീക്കോടന്‍ said...

ഒരു പെണ്ണ് അവിടെയും ഉണ്ടാക്കിയ പുകിലുകള്‍ കണ്ടില്ലേ?

Post a Comment

നന്ദി....വീണ്ടും വരിക