Pages

Saturday, November 28, 2020

നാഴികക്കല്ലുകൾ പിന്നിടുമ്പോൾ

 ഉപ്പും കർപ്പൂരവും (Salt & Camphor) എന്ന എൻ്റെ യു ട്യൂബ് ചാനൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. 4000 വാച്ച് ഹവർ എന്ന കടമ്പക്ക് ശേഷം 2000 സബ്സ്ക്രൈബർമാർ ആയ സന്തോഷം പങ്കിടുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

സന്തോഷം പങ്കിടുന്നു

© Mubi said...

അഭിനന്ദനങ്ങൾ!

Areekkodan | അരീക്കോടന്‍ said...

മുബീ... Thanks

Muralee Mukundan , ബിലാത്തിപട്ടണം said...

പലർക്കും വിജ്ഞാനപ്രദമായ
അറിവുകൾ കൊടുക്കുന്ന ചാനൽ ആണിത് ..
യാത്ര തുടരുക...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ.... ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി

Post a Comment

നന്ദി....വീണ്ടും വരിക